മമ്ത മോഹൻദാസ് അല്ല മമ്ത മോദി | Oneindia Malayalam

2020-12-10 4

Friends calls me Mamta Modi says Mamta Mohandas, here is why...
അടുത്ത സുഹൃത്തുക്കള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ചേര്‍ത്ത് വിളിക്കുന്ന സംഭവമാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസ് വെളിപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ തന്നെ മംമ്ത മോദിയെന്നാണ് കളിയാക്കി വിളിക്കാറെന്നാണ് നടി വ്യക്തമാക്കുന്നത്. തന്റെ പേരിനൊപ്പം മോദിയെന്ന് ചേര്‍ത്ത് വിളിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു





https://malayalam.oneindia.com/news/kerala/mamata-mohandas-says-friends-calls-me-mamta-modi-actress-says-this-is-the-reason/articlecontent-pf421133-271361.html

Videos similaires